ഓച്ചിറ: കൊറ്റമ്പള്ളി രമ്യാഭവനിൽ വിക്രമന്റെ ഭാര്യ വിജയകുമാരി (63) നിര്യാതയായി. മക്കൾ: രമ്യ, അനന്തു. മരുമകൻ: സിനോ. സഞ്ചയനം 9ന് രാവിലെ 8ന്.