മദ്ധ്യവേനൽ അവധി കഴിഞ്ഞ് സ്കൂളിലെത്തിയ കുട്ടികൾ ഉച്ചയ്ക്ക് ഒരുമിച്ച് സ്കൂൾ വരാന്തയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നു. എസ്.ആർ.കെ.എസ്.ടി.യു.പി പെരുമൺ സ്കൂളിൽ നിന്നുള്ള കാഴ്ച ഫോട്ടോ: അക്ഷയ് സഞ്ജീവ്