
തഴുത്തല: ഉമയനല്ലൂർ പേരയം വസന്താമന്ദിരത്തിൽ രാഘവൻ പിള്ളയുടെയും സുമതി അമ്മയുടെയും മകൻ മധുസൂദനൻപിള്ള (60) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ. ഭാര്യ: എസ്.ജി.ഗീതകുമാരി. മക്കൾ: എം.ജി.അമൽ, എം.ജി.ആനന്ദ്.