പന്മന: മനയിൽ മേലയിൽ പുത്തൻ വീട്ടിൽ പരേതനായ അബ്ദുൽ അസിസിന്റെ ഭാര്യ ഫാത്തിമ കുഞ്ഞ് (78) നിര്യാതയായി. മക്കൾ: അനീസ, അനീസ്. മരുമക്കൾ: സിയാദ്, നാജിയ.