
കാവനാട്: മീനത്തുചേരിയിൽ ഏനാവിള പടിഞ്ഞാറ്റതിൽ പരേതനായ മാധവൻ കുട്ടിയുടെ ഭാര്യ സി.വി.രമാദേവി (59, ഹെഡ് പോസ്റ്റ് ഓഫീസ്, കൊല്ലം) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് മുളങ്കാടകം ശശ്മാനത്തിൽ. മക്കൾ: മീര മാധവൻ, മീനു. മരുമകൻ: ഹരികുമാർ. സഞ്ചയനം 13ന് രാവിലെ 7ന്.