കല്ലുവാതുക്കൽ: മൈനാഗപ്പള്ളി തെക്കൻ മൈനാഗപ്പള്ളി പാലതുണ്ടിൽ കിഴക്കതിൽ രവി (63) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: രതീഷ്, രഞ്ജിനി. മരുമക്കൾ: നീതു, ശ്രീകുമാർ. സഞ്ചയനം 10ന് രാവിലെ 7ന്.