
കൈതക്കോട്: ജോഭവനിൽ ജോയിക്കുട്ടി (64) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1.30ന് കൈതക്കോട് സെന്റ് ജോർജ് മലങ്കര കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ. ഭാര്യ: മറിയമ്മ. മക്കൾ: ജോബി ജോയി (ജർമ്മനി), ജോമോൻ ജോയി (മസ്കറ്റ്) മരുമക്കൾ: ലിൻസി (ജർമ്മനി), കീർത്തി.