കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി എന്‍.കെ. പ്രേമചന്ദ്രന്റെ ഭാര്യ ഗീതയും മകന്‍ കാര്‍ത്തിക്കും മരുമകള്‍ കാവ്യയും കൊച്ചുമകന്‍ ധ്രുവ് കാര്‍ത്തിക്കും ടി.വിയിൽ തിരഞ്ഞെടുപ്പ് ഫലം വീക്ഷിക്കുന്നു.