കിഴക്കേകല്ലട: കൊടുവിള പാറപ്പുറത്ത് ഊറയ്ക്കൽ കിഴക്കതിൽ പീതാംബരൻ (64) നിര്യാതനായി. ഭാര്യ: രാധാമണി. മകൾ: ശ്രീലക്ഷ്മി. സഞ്ചയനം 12ന് രാവിലെ 8ന്.