ഇളമ്പള്ളൂർ: ചരുവിള വീട്ടിൽ പരേതരായ നാണുവിന്റെയും ചെല്ലമ്മയുടെയും മകൻ ശിവശങ്കരൻ (63) നിര്യാതനായി. സഹോദരങ്ങൾ: ജയ, പരേതരായ രാമചന്ദ്രൻ, ദമയന്തി. സഞ്ചയനം 20ന്.