കൊട്ടാരക്കര: കുറുമ്പാലൂർ തടത്തിവിള മേലതിൽ പി.സുദേവൻ (68) നിര്യാതനായി. ഭാര്യ: രമാഭായ്. മക്കൾ: ഷീജ മോൾ, അനീഷ് കുമാർ. മരുമക്കൾ: ഷൈജു, ചൈത്ര. സഞ്ചയനം 10ന് രാവിലെ 7ന്.