പെരുമൺ: മുണ്ടയ്ക്കൽ സൂസമ്മ ഭവനിൽ ബെർണാഡ് (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പെരുമൺ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മർക്കലി. മക്കൾ: പരേതയായ സൂസമ്മ, സുമ, സുനിൽ. മരുമക്കൾ: തങ്കച്ചൻ, അനീഷ.