അഞ്ചൽ: മലമേൽ കീഴൂട്ട് കരിക്കത്തിൽ വീട്ടിൽ പരേതനായ കമലാസനൻ പിള്ളയുടെ ഭാര്യ സരസ്വതി അമ്മ (91) നിര്യാതയായി. മക്കൾ: വിജയൻ പിള്ള, ലതകുമാരി. മരുമക്കൾ: ലീലാവതി, പരേതനായ ഗോപിനാഥൻപിള്ള.