കിളികൊല്ലൂർ: പ്രതീക്ഷ നഗർ -243 വി.എ നിവാസിൽ ആർ.വിനു (49, അപ്പുണ്ണി) നിര്യാതനായി. സംസ്കാരം വിതുര വെട്ടയിലെ കുടുംബ വീടായ അജി ഭവനിൽ. ഭാര്യ: അമ്പിളി. മക്കൾ: ദേവനാഥ്, ആതിര.