ccc
ലോഡ്സ് പബ്ലിക് സ്കൂളിൽപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ സെക്രട്ടറി പ്രൊഫ.കെ.സത്യപ്രകാശ് വൃക്ഷത്തൈ നടുന്നു

തൊടിയൂർ: കരുനാഗപ്പള്ളി ലോഡ്സ് പബ്ലിക് സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടന്നു.സ്കൂൾ സെക്രട്ടറി പ്രൊഫ.കെ.സത്യപ്രകാശ്, ചെയർമാൻ ഡോ.എം.ശിവസുതൻ, ജോ.സെക്രട്ടി ഡോ.എ.ബി.പ്രദീപ്, പ്രിൻസിപ്പൽ ഡോ.സുഷമ മോഹൻ എന്നിവർ സ്കൂൾ വളപ്പിൽ വൃക്ഷത്തൈകൾ നടുകയും പരിസ്ഥിതി സന്ദേശം നൽകുകയും ചെയ്തു.