leelamma-82

കൊല്ലം: എ.കെ.ജി ജംഗ്ഷൻ ഹരിശ്രീനഗർ 110 മിഥിലയിൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ ബി.ലീലാമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് പോളയത്തോട് വിശ്രാന്തിയിൽ. മക്കൾ: അജികുമാർ (റവന്യൂ വകുപ്പ്), ശ്രീലേഖ (കാലിക്കറ്റ് സർവകലാശാല), അരുൺകുമാർ (എൻ.എസ്.ഹോസ്പിറ്റൽ). മരുമക്കൾ: പി.ടി.ദീപ്തി, പ്രദീപ് കുമാർ, പി.ആശ.