വാളത്തുംഗൽ: ചെമ്പകശേരി വി.ആർ.വിഹാറിൽ പരേതനായ സതീശന്റെ ഭാര്യ വി.ആർ.സുജ (61) നിര്യാതയായി. മക്കൾ: എസ്.അഞ്ജു, എസ്.അഞ്ജന. മരുമക്കൾ: ഗിരീഷ് കുമാർ, വിഷ്ണു രമേശ്. സഞ്ചയനം 9ന് രാവിലെ 7.30ന്.