ശാസ്താംകോട്ട: കാരാളിമുക്ക് ഷാനിദാ മൻസിലിൽ (കുണ്ട്രയ്യത്ത്) ഡോ. എ.മുഹമ്മദ് കുഞ്ഞ് (77) നിര്യാതനായി. ഭാര്യ: ബുഷ്റാ ബീവി. മക്കൾ: മുഹമ്മദ് ഷാ, ഷാനിദ, ഷഹന. മരുമക്കൾ: രഹ്ന, നിസാമുദ്ദീൻ, അബ്ദുൽ ജലിൽ.