
അരിനല്ലൂർ വടക്ക്: വിളയിൽ പുത്തൻവീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ശാരദ (94) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: ശിവദാസൻ (വിമുക്തഭടൻ), ശിശുപാലൻ, ദേവദാസൻ, സരസ്വതി, വിജയകുമാരി, അരവിന്ദാക്ഷൻ, വിജയലക്ഷ്മി, സുബ്രഹ്മണ്യൻ. മരുമക്കൾ: ലതിക, വത്സല, മണിയമ്മ, ഗോപാലകൃഷ്ണൻ, പരേതനായ രവീന്ദ്രൻ, സുധർമ്മ, രഘു, അനിത (ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം). സഞ്ചയനം 11ന് രാവിലെ 8ന്.