കരുനാഗപ്പള്ളി: ആദിനാട് തെക്ക് മുല്ലവീട്ടിൽ ജലാലുദ്ദീൻ കുഞ്ഞിന്റെ ഭാര്യ അസുമാബീവി (80) നിര്യാതയായി. മക്കൾ: ഷാഹിദ, ഷക്കീല. മരുമക്കൾ: ഹാഷിം, അബ്ദുൽ സലാം.