
തൃക്കടവൂർ: കുരീപ്പുഴ സ്‌നേഹതീരം നഗർ 174 ലിഗോറിയ കോട്ടേജിൽ പരേതനായ അല്ലേസ് മൈക്കിളിന്റെ ഭാര്യ ജെയിൻ മൈക്കിൾ (73) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കുരീപ്പുഴ പള്ളി സെമിത്തേരിയിൽ. മക്കൾ: ട്രീസ, വിമല, അലക്‌സ്, ജോസഫ് (സാലു). മരുമക്കൾ: സ്റ്റീഫൻ, റോബിൻ, മഞ്ജു, രജനി.