പരവൂർ: പൂതക്കുളം കൂനംകുളം മുള്ളിയഴികത്ത് കിഴക്കതിൽ എ.ബാബു (67) നിര്യാതനായി. ഭാര്യ: ലീലാവതി. മക്കൾ: ബിന്ദു, ബിജു. മരുമക്കൾ: വിനോദ്, ഗിരിജ.