sivarajan

എഴുകോൺ: കരീപ്ര രാജ്ഭവനിൽ കെ.ശിവരാജൻ (64) നിര്യാതനായി. ഭാര്യ: പി.ലളിത. മക്കൾ: അഖിൽ രാജ്, അഖില രാജ്. മരുമക്കൾ: ചിഞ്ചു മോഹൻ, കെ.ജയകുമാർ. സഞ്ചയനം 11ന് രാവിലെ 7ന്.