 
അഞ്ചൽ: അഞ്ചൽ സെന്റ് ജോൺസ് സ്കൂളിൽ പ്രവർത്തിക്കുന്ന മുപ്പതോളം ക്ലബ്ബുകളുടെ പ്രവർത്തനോദ്ഘാനം ചാണ്ടി ഉമ്മൻ എം.എൽ.എ നിർവഹിച്ചു.ചടങ്ങിൽ സ്കൂൾ ലോക്കൽ മാനേജർ ഫാ. ബോവസ് മാത്യു, പ്രിൻസിപ്പൽ മേരിപോത്തൻ, വൈസ് ചെയർമാൻ കെ. എം. മാത്യു, വിദ്യാർത്ഥി പ്രതിനിധികളായ ജയറാം എച്ച്, ആൽബിൻ ആർ.സാം എന്നിവർ സംസാരിച്ചു. ചെസ് ചാമ്പ്യൻ എ.ആരുഷ് ,ഡി.ആർ.നിധി എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.