അഞ്ചൽ: പനയഞ്ചേരി അമ്പലംമുക്ക് പുത്തൻവീട്ടിൽ കടയിൽ കെ.ഗോപാലകൃഷ്ണപിള്ള (63) നിര്യാതനായി. ഭാര്യ: പരേതയായ ഉഷാകുമാരി. മകൻ: ഗോപകുമാർ. സഞ്ചയനം 11ന് രാവിലെ 8ന്.