abdul-saththar-80

കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് ചക്കാലത്ത് അബ്ദുൽ സത്താർ (80) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11.30ന് കരുനാഗപ്പള്ളി ജമാഅത്ത് പള്ളി കബർസ്ഥാനിൽ. ഭാര്യ: സൈനബ. മക്കൾ: റിയാസ്, റീന. മരുമക്കൾ: സബീന, നാസർ.