കൊല്ലം: അഞ്ചാലുംമൂട്- പെരുമൺ കണങ്കാട്ട്കടവ് റോഡിൽ അഷ്ടമുടിമുക്ക് മുതൽ അരശുംമൂട് ജംഗ്ഷൻ വരെയുള്ള ഭാഗത്ത് റോഡിൽ ബി.സി പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ 10 മുതൽ 14 വരെ അഷ്ടമുടിമുക്കിൽ നിന്നു പെരുമണിലേക്കും തിരിച്ചും പോകേണ്ട വാഹനങ്ങളുടെ ഗതാഗതത്തിന് പൂർണനിയന്ത്രണം ഏർപ്പെടുത്തിയതായി നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജീനിയർ അറിയിച്ചു.