
കൊല്ലം: കൊല്ലൂർവിള പള്ളിമുക്കിൽ അജീന മൻസിലിൽ പരേതനായ കൊല്ലം ചിന്നക്കട മുസ്ലിം ജമാഅത്ത് സെക്രട്ടറി അബ്ദുൽ ലത്തീഫിന്റെ ഭാര്യ ഷഫീക്കാ ബീവി (72) നിര്യാതയായി. മക്കൾ: സനോബർ ജെമത്തുള്ള (സിനാൻ സ്റ്റീൽസ്, ആണ്ടാമുക്കം), മുബീന (ജില്ലാ ആശുപത്രി, കൊല്ലം), ബുഷ്റ, വഹീദ, അജീന (അങ്കണവാടി), പരേതനായ ഫാറൂക്ക്. മരുമക്കൾ: താഹിറ, നുജുമുദ്ദീൻ അഹമ്മദ് (ജനതാദൾ (എസ്) ജില്ല സെക്രട്ടറി), ഷാജഹാൻ, ഷറഫുദ്ദീൻ (ഹോട്ടൽ ഒയാസിസ്, ഓച്ചിറ), നസീർ.