pradeep-55

കൊല്ലം: ഗാന്ധിഭവൻ പാലിയേറ്റീവ് കെയർ വിഭാഗത്തിൽ കഴിഞ്ഞിരുന്ന പ്രദീപ് (55) നിര്യാതനായി.

2023 ആഗസ്റ്റിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ജനറൽ ആശുപത്രിയിലുമായി അസുഖം ഭേദമായിട്ടും ആരും ഏറ്റെടുക്കാനില്ലാതെ കഴിഞ്ഞിരുന്ന 25 അനാഥരെ പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുത്തിരുന്നു. അതിലൊരാളാണ് പ്രദീപ്. ഇദ്ദേഹത്തിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമായിരുന്നില്ല. മൃതദേഹം ഗാന്ധിഭവൻ മോർച്ചറിയിൽ. ഫോൺ: 9605047000.