ചവറ: കൊട്ടുകാട് തുപ്പാശേരിൽ എച്ച്.അഹമ്മദ് കോയ (76, റിട്ട. വാട്ടർ അതോറിറ്റി) നിര്യാതനായി. ഭാര്യ: പരേതയായ സാബുന്നിസ. മക്കൾ: മനാഫ് തുപ്പാശേരി, അൻഷാദ് തുപ്പാശേരി. മരുമക്കൾ: ഷെമി മനാഫ്, സബിന അൻഷാദ്.