
കൊല്ലം: പരേതനായ സി.പി.ഐ നേതാവ് കാവനാട് കൃഷ്ണപിള്ളയുടെ മകൻ തെക്കേവിള ഭഗീരഥി മന്ദിരത്തിൽ (എ.ആർ.എൻ 79 ബി) പി.കെ.അജയൻ (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: ടി.ആർ.ജയ. മകൾ: കൃഷ്ണ പ്രിയ. മരുമകൻ: എസ്.സതീഷ് (ബെഹ്റിൻ).