നല്ലില: പഴങ്ങാലം ആര്യ ഹൗസിൽ കെ.ശശി (64) നിര്യാതനായി. ഭാര്യ: രമണി. മകൾ: ആര്യ (എം.ബി.ബി.എസ് വിദ്യാർത്ഥി, ആലപ്പുഴ മെഡിക്കൽ കോളേജ്).