ചാത്തന്നൂർ: കാരംകോട് ആർ.ആർ സദനത്തിൽ രാജേന്ദ്രൻ ആചാരി (70) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: രജീഷ്, രാകേഷ്. മരുമക്കൾ: രജിത, കീർത്തന. സഞ്ചയനം 11ന്.