
കുണ്ടറ: കാഞ്ഞിരകോട് സ്റ്റീൽ വയർ പ്‌ളാന്റിന് സമീപം കടയറ ഭവനിൽ പരേതനായ നെൽസണിന്റെ ഭാര്യ എ.പി.ലിസിക്കുട്ടി (66, റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: ബിനോ നെൽസൺ (കേരള നീറ്റ് അക്കാഡമി, തിരുനെൽവേലി), ബിന്ദു നെൽസൺ (അദ്ധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, വെസ്റ്റ് കല്ലട). മരുമക്കൾ: ഷിബു പാപ്പച്ചൻ (ഡിവൈ.എസ്.പി, ക്രൈം ബ്രാഞ്ച്, കാസർകോട്), ജീന (സീനിയർ മാനേജർ, എസ്.ബി.ഐ, തൃശൂർ).