radhakrishnan-59

കല്ലു​വാ​തുക്കൽ: നാ​ട​യ്​ക്കൽ മൈ​ലോ​ട് വ​ട​ക്കേ​ക​ളി​യി​ല​ഴി​ക്കത്ത് വീട്ടിൽ രാ​ധാ​കൃ​ഷ്​ണ​ക്കു​റു​പ്പ് (53) നി​ര്യാ​ത​നായി. ഭാര്യ: സു​നി​ത. മക്കൾ: വി​ഷ്ണു, പൊന്നി. മ​രു​മ​കൻ: ന​ന്ദു​ച​ന്ദ്രൻ. സ​ഞ്ച​യ​നം 10ന് രാ​വിലെ 7ന്.