കല്ലുവാതുക്കൽ: നടയ്ക്കൽ മാധവ വിലാസത്തിൽ രാജേന്ദ്രകുമാർ (54, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: എൽ.രാജി. മക്കൾ: ആർ.ആർ.ശണേഷ്, ആർ.ആർ.ഗോകുൽ. സഞ്ചയനം 13ന് രാവിലെ 8ന്.