
പാരിപ്പള്ളി: പ്ലാവിൻമൂട് ആറാട്ടഴികത്ത് വീട്ടിൽ പരേതനായ ജനാർദ്ദനൻ പിള്ളയുടെ ഭാര്യ തങ്കമ്മഅമ്മ (101) നിര്യാതയായി. മക്കൾ: പരമേശ്വരൻപിള്ള, ആനന്ദവല്ലിഅമ്മ, ലതികാമണിഅമ്മ. മരുമക്കൾ: ശശികലാദേവിഅമ്മ, പരേതനായ സദാശിവൻപിള്ള, സുരേന്ദ്രൻപിള്ള. സഞ്ചയനം നാളെ രാവിലെ 7.30ന്.