arjunan

കൊല്ലം: മുളങ്കാടകം എസ്.എം.ആർ.എ 295 ആദിത്യയിൽ അർജുനൻ റെഡ്ഢ്യാർ (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: സരോജ. മക്കൾ: സതീഷ് കുമാർ, ഷൈല. മരുമകൻ: കുമാർ.