
കൊല്ലം: മുണ്ടയ്ക്കൽ വെസ്റ്റ് കാക്കവീട്ടിൽ കിഴക്കതിൽ (ചെമ്പകം) പരേതനായ നരേന്ദ്രന്റെ ഭാര്യ എസ്.ഓമന (76) നിര്യാതയായി. മക്കൾ: എൻ.എസ്.ലതിക, പരേതനായ എൻ.എസ്.സുവർണകുമാർ (ലാലു), എൻ.എസ്.ബിജു, എൻ.എസ്.ലീന. മരുമക്കൾ: രമേശൻ, ഇന്ദുലത, ഡി.ലത, ഗോപാലകൃഷ്ണൻ. സഞ്ചയനം 11ന് രാവിലെ 8ന്.