തേവലക്കര: പാണ്ടാംകുഴിയിൽ സതീശന്റെ ഭാര്യ രാധ (49) നിര്യാതയായി. മക്കൾ: സാന്ദ്ര, ശരത്ത്. മരുമകൻ: ബിനു. സഞ്ചയനം 10ന് രാവിലെ 9ന്.