പവിത്രേശ്വരം: മാറനാട് ആശാൻമുക്ക് പറങ്കിമാംവിള വീട്ടിൽ വിക്രമൻപിള്ള (63) നിര്യാതനായി. ഭാര്യ: ലളിതാഭായി മക്കൾ: പ്രിയ, പ്രദീപ്. മരുമക്കൾ: രാജേഷ്, രഞ്ജിനി. സഞ്ചയനം 12ന് രാവിലെ 7ന്.