ponnammayamma-91

ഉമയനല്ലൂർ: നടുവിലക്കര ഗോകുലം വീട്ടിൽ പരേതനായ വാസുപിള്ളയുടെ ഭാര്യ പൊന്നമ്മ അമ്മ (91) നി​ര്യാ​ത​യായി. മക്കൾ: ഉഷ, രവീന്ദ്രൻ പിള്ള, വിജയകുമാർ (റിട്ട. പട്ടിക ജാതി വികസന വകുപ്പ്). മരുമക്കൾ: പരേതനായ സുന്ദരേശൻ, ഷീലകുമാരി, കൃഷ്ണകുമാ​രി.