
ഓടനാവട്ടം: മാവിള ഹൗസിൽ ടി.ബേബിയുടെ (എസ്.ഐ, സി.ആർ.പി.എഫ്, കാശ്മീർ) ഭാര്യ ജെസി ബേബി (54) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഓടനാവട്ടം സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മകൾ: ഡോണ ബേബി. മരുമകൻ: ജിതിൻ ജോജു.