
കിഴക്കേകല്ലട: വിസ്മയ നിവാസിൽ ഉമ്മൻ പൊടിയൻ (78) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30ന് കിഴക്കേകല്ലട സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: എസ്.അമ്മിണി. മക്കൾ: സിസ്റ്റർ മരിയറ്റ് (എസ്.ഐ.സി ബഥനി കോൺവെന്റ് നങ്ങ്യാർകുളങ്ങര), ബീനഷാജി. മരുമകൻ: ഷാജിസാമുവൽ.