kochu-govind

കൊല്ലം: തേവള്ളിയിൽ സായി കൃ​ഷ്​ണ (ആർ.വി.സി.എ.ആർ.എ 78) കൊച്ചുഗോവിന്ദൻ (91) ലണ്ടനിൽ നിര്യാതനായി. ഭാര്യ: പരേതയായ വിജയമ്മ. മക്കൾ: വേണുഗോപാൽ, ശശികല, ശ്രീലത, ശ്രീകല. മരുമക്കൾ: ജി.ഡി.ജീന, സുബിൻ, ജി.ലാൽ.