
വടക്കേവിള: ശ്രീനഗർ 233-എ കുറുമൂട്ടിൽ പാട്ടത്തിൽ ഉത്തരായണത്തിൽ സി.ശശികലാധരൻ പിള്ള (79, അയ്യപ്പൻ പിള്ള) നിര്യാതനായി. കാപ്പെക്സ് മുൻ ഫാക്ടറി മാനേജർ ആയിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: വിജയലക്ഷ്മി. മക്കൾ: വി.ബിന്ദു, എസ്.ബിനുകുമാർ (സുപ്രീം ഇൻഡസ്ട്രീസ്. മരുമക്കൾ: കെ.പി.ബാബു (മുത്തൂറ്റ് ഹോണ്ട), റാണി കൃഷ്ണ.