ഉളിയനാട്: വാഴവിള ജംഗ്ഷനിൽ ആർ.ജെ നിവാസിൽ രാജേന്ദ്രന്റെ ഭാര്യ ജലദേവി (60) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: രാഖി, റിനി. മരുമക്കൾ: ജിതിൻ, അരുൺരാജ്.