കൊല്ലം: രണ്ടാംകുറ്റി പ്രിയദർശിനി നഗറിൽ അനിത ഡെയ്ലിൽ കെ.എൻ.രവി (76) നിര്യാതനായി. ഭാര്യ: സുവർണകുമാരി. മക്കൾ: അജയകുമാർ, അനിൽകുമാർ, അനിത, അനൂപ്കുമാർ. മരുമക്കൾ: സരിത, ലത, ബിജു. സഞ്ചയനം 12ന് രാവിലെ 8ന്.