പുനലൂർ: നരിക്കൽ വട്ടമൺ വാലുതുണ്ടിൽ വീട്ടിൽ ആർ.മൈക്കിൾ (74) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് നരിക്കൽ സെന്റ് ജൂഡ് മലങ്കര കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ മൈക്കിൾ. മക്കൾ: ഷിബു, ഷിബി. മരുമക്കൾ: ബീന ഷിബു, ഒ.വൈ.ജോൺസൻ.