pramilabhai

കൊല്ലം: തേവള്ളി ദ്വാദശി നഗർ 24 സുപ്രഭയിൽ പരേതനായ ബി.രത്‌​നകുമാർ റാവുവിന്റെ ഭാര്യ എസ്.പ്രമീളഭായി (85) നി​ര്യാ​ത​യായി. മകൻ: ആർ.പി.മഹാദേവ് കുമാർ (റിട്ട. ഡെപ്യൂട്ടി കളക്ടർ)​. മരുമകൾ: വി.സുനിത.